News Kerala

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ് പിൻവലിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. മുന്‍ മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലും പാലക്കാട് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് വിധി.

Watch Mathrubhumi News on YouTube and subscribe regular updates.