News Kerala

കൊച്ചിയില്‍ ഇന്ന് സര്‍വീസ് നടത്തിയത് വളരെ കുറച്ച് ബസുകള്‍ മാത്രം

കൊച്ചി: കൊച്ചിയില്‍ വളരെ കുറച്ച് ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തിയത്. സമൂഹ അകലം പാലിച്ച് തന്നെയാണ് യാത്ര്ക്കാരെ ബസുകളില്‍ പ്രവേശിപ്പിച്ചത്.