News Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവിന്റെ വീടിന് മുന്നിൽ തട്ടിപ്പിനിരയായവരുടെ പ്രതിക്ഷേധം

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയ യുവാവിന്റെ വീടിന് മുമ്പിൽ തട്ടിപ്പിനിരയായവരുടെ പ്രതിക്ഷേധം. തിരുവല്ല കടപ്ര സൈക്കിൾമുക്ക് കിഴക്കേ തേവർകുഴിയിൽ വീട്ടിൽ അജിൻ ജോർജിന്റെ വീടിന് മുമ്പിലായിരുന്നു പ്രതിഷേധം. അതേസമയം, നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഒളിവിലാണ്.