News Kerala

ഈട്ടിക്കൊള്ളയെ കുറിച്ച് അന്വേഷണം നടത്താന്‍ വനംവകുപ്പ് പ്രത്യേക സംഘത്തിന് രൂപം നല്‍കി

ഈട്ടിക്കൊള്ളയെ കുറിച്ച് അന്വേഷണം നടത്താന്‍ വനംവകുപ്പ് പ്രത്യേക സംഘത്തിന് രൂപം നല്‍കി.വിജിലന്‍സ് പി.സി.സി.എഫ് ഗംഗാ സിംഗിന്റെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായാണ് അന്വേഷണം നടത്തുക. അഞ്ച് ഡിഎഫ്ഒ മാര്‍ക്കാണ് ഓരോ സംഘത്തിന്റെയും ചുമതല

Watch Mathrubhumi News on YouTube and subscribe regular updates.