News Kerala

ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

വിജിലൻസ് അന്വേഷണത്തിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സരിത എസ് നായരിൽനിന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയതിലാണ് അന്വേഷണം. 

Watch Mathrubhumi News on YouTube and subscribe regular updates.