News Kerala

പിഎസ്‍സി കോച്ചിങ് സെന്റർ നടത്തിപ്പ് പരാതിയിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിഎസ്‍സി കോച്ചിങ് സെന്റർ നടത്തിപ്പെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. വിജിലൻസ് ഡിവൈഎസ്‍പി പരാതി അന്വേഷിക്കും. പിഎസ്‍സി സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നു.