SNDP മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
പിന്നോക്ക വികസന കോര്‍പ്പറേഷന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് വന്‍ തുക പലിശയായി വാങ്ങിയതായും വകമാറ്റി ചിലവഴിച്ചതായും കണ്ടെത്തൽ. യൂണിയനുകള്‍ക്കും ശാഖകള്‍ക്കും രേഖപ്പെടുത്തിയ തുക നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോർട്ടിന്റെ പകര്‍പ്പ് മാതൃഭൂമിന്യൂസിന് ലഭിച്ചു.