News Kerala

വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ.