വിജയ് ബാബു പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി അതിജീവിത - ന്യൂസ് Xtra
ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ വിജയ്ബാബു ദുബായിൽ വെച്ച് സുഹൃത്ത് വഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി അതിജീവിത.