News Kerala

ഭരണഘടനാ ലംഘനം നടന്നോയെന്ന് സിഎജി പരിശോധിക്കേണ്ട, അത് പരിശോധിക്കേണ്ടത് കോടതി - എം.സ്വരാജ്

സിഎജിയുടെ വാറോലയുമായി വന്നവരോട് സഹതാപമെന്ന് എം.സ്വരാജ് എംഎല്‍എ. കിഫ്ബി ആകാശ കുസുമമല്ലെന്ന് രണ്ട് മേല്‍പ്പാലങ്ങള്‍ തെളിയിച്ചെന്നും എം സ്വരാജ്. കണക്ക് പരിശോധിക്കാന്‍ വന്നവര്‍ പരിശോധിച്ച് പൊയ്‌ക്കോണം, അപമാനിക്കാന്‍ ശ്രമിച്ചാല്‍ മുട്ടുമടക്കില്ലെന്നും എംസ്വരാജ് എംഎല്‍എ. ഭരണഘടനാ ലംഘനം നടന്നോയെന്ന് സിഎജി പരിശോധിക്കേണ്ട, അത് പരിശോധിക്കേണ്ടത് കോടതിയെന്നും എം.സ്വരാജ് എംഎല്‍എ.