News Kerala

ക്വാറന്റീന്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

കണ്ണൂര്‍: ക്വാറന്റീന്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ. ബാങ്കില്‍ പോയ സമയത്ത് ക്വാറന്റീനില്‍ ആയിരുന്നില്ല. പേരക്കുട്ടികളുടെ ആഭരണം എടുക്കാനാണ് ബാങ്കില്‍ പോയതെന്നും പി കെ ഇന്ദിരയുടെ വിശദീകരണം.