News Kerala

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: വാക്‌സിനേഷന്‍ അടക്കം നിര്‍ത്തി സമരം

വാക്‌സിനേഷനിടെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍
ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയിലാണ്. ഒപി, വാക്‌സിനേഷന്‍, സ്വാബ് ടെസ്റ്റ് അടക്കമുള്ള എല്ലാ ജോലികളില്‍നിന്നും മാറിനില്‍ക്കാനാണ് കെജിഎംഒ യുടെ തീരുമാനം.

 

Watch Mathrubhumi News on YouTube and subscribe regular updates.