News Kerala

അയല്‍ക്കാരുടെ മര്‍ദ്ദനത്താല്‍ വലഞ്ഞ് അറുപതുകാരിയായ വയലറ്റ് ഫെര്‍ണാണ്ടസ്

തിരുവനന്തപുരം: ദുരിതങ്ങളുടെ തോരാ പെരുമഴയില്‍ ആശങ്കയൊഴിയാതെ ജീവിക്കുകയാണ് അറുപതുകാരിയായ ഒരു അമ്മ. തിരുവനന്തപുരം ചെറിയതുറ സ്വദേശി വയലറ്റ് ഫെര്‍ണാണ്ടസിനാണ് ഈ ദുര്‍ഗതി. അയല്‍ക്കാരുടെ മര്‍ദ്ദനവും പട്ടിണിയും കൊണ്ട് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ അനാഥ.

Watch Mathrubhumi News on YouTube and subscribe regular updates.