News Kerala

'തണലിന് ടെന്റ്, പൂക്കൾക്ക് സെന്റ്, ഇതാണിപ്പോള്‍ ട്രെന്റ്..' പ്രാസമൊപ്പിച്ച് വൈറലായി ഡയലോ​ഗുകൾ

പഴയകാല സ്കൂൾ ഓട്ടോഗ്രാഫിന്റെ പുത്തൻ പതിപ്പാണ് സോഷ്യൽ മീഡിയയിലെ പിക്കപ്പ് ലൈനുകൾ. പ്രാസമൊപ്പിച്ച ഡയലോഗുകൾ വൈറലാണിപ്പോൾ

Watch Mathrubhumi News on YouTube and subscribe regular updates.