News Kerala

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു

മൂന്നര ലക്ഷത്തിലേറെ പേർക്കാണ് കഴിഞ്ഞമാസം പകർച്ചപ്പനി ബാധിച്ചത്.  623 പേർക്ക് ഡങ്കിപ്പനിയും 235 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.  വിവിധ പനികൾ ബാധിച്ച് ഒരു മാസത്തിനിടെ 44 പേരാണ് മരിച്ചത്.  കോവിഡ‍് രോഗികളും വർധിക്കുകയാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.