News Kerala

സംസ്ഥാനത്ത് വൈറൽ പനി പടരുന്നു; ഈ മാസം ചികിത്സ തേടിയത് രണ്ടരലക്ഷത്തോളം പേർ

ഓണത്തിന് പിന്നാലെ സംസ്ഥാനത്ത് വൈറൽ പനി പടരുന്നു. ഈ മാസം രണ്ടര ലക്ഷത്തോളം പേരാണ് പനിക്ക് ചികിൽസ തേടിയത്. ഓണക്കാലത്തെ വ്യാപക സമ്പർക്കമാകാം പനി പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.