News Kerala

വൈറൽ പാരഡി ആൽബത്തിന് പിന്നിലെ പോലീസ് ടീം ഇവരാണ്

കോവിഡിന്റെ സാഹചര്യത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി കേരള പോലീസ് ചെയ്ത പാരഡി ആൽബം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച പോലീസ് ടീം മാതൃഭൂമി ന്യൂസിനൊപ്പം.

Mathrubhumi News is now available on WhatsApp. Click here to subscribe.