News Kerala

ഉള്ളിൽ ഞങ്ങളിപ്പോഴും ചെറുപ്പമാണ്..; പ്രായം തളർത്താത്ത തിരുവനന്തപുരത്തെ വൈറൽ ദമ്പതികൾ പറയുന്നു

പ്രായത്തിന് തളർത്താനാകാത്ത ചെറുപ്പമാണ് ഉള്ളിലെന്ന് പറഞ്ഞുവെക്കുകയാണ് തിരുവനന്തപുരത്തെ വാസുദേവൻ-ലക്ഷ്മി ദമ്പതികൾ. ഇവരുടെ സന്തോഷത്തിന്റെ നൃത്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്

Watch Mathrubhumi News on YouTube and subscribe regular updates.