News Kerala

രാമായണ പാരായണത്തിന്റെ പുണ്യം പകര്‍ന്ന് കര്‍ക്കടക മാസം- 15

രാമായണത്തിന്റെ പുണ്യം പകര്‍ന്ന് കൊണ്ട് കര്‍ക്കടക മാസം എത്തികഴിഞ്ഞു. മാഹാമാരിയുടെ കാലത്ത് മലയാളികളുടെ ഹൃദയങ്ങളില്‍ ഇനി എന്നും പ്രതീക്ഷയുടെ നാളമായി രാമനാമജപം ഉയരും. മാതൃഭൂമിയുടെ എല്ലാ പ്രേക്ഷകര്‍ക്കും രോഗശാന്തിയുടെ ഒരു രാമായണമാസം ആശംസിക്കുന്നതിനൊപ്പം രാമയണ ശ്ലോകങ്ങളും സമര്‍പ്പിക്കുന്നു.