News Kerala

വിഷുവിനോട് അനുബന്ധിച്ചുള്ള കിറ്റ് ഏപ്രിൽ ഒന്നു മുതൽ വിതരണം ചെയ്യുമെന്ന് സർക്കാർ

തിരുവനന്തപുരം: വിഷുവിനോട് അനുബന്ധിച്ചുള്ള കിറ്റ് ഏപ്രിൽ ഒന്നു മുതൽ വിതരണം ചെയ്യുമെന്ന് സർക്കാർ. മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.