News Kerala

പോലീസിനെ ഭീഷണിപ്പെടുത്തി ഒളിവിലുള്ള പ്രതി; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍

പോലീസിനെ ഭീഷണിപ്പെടുത്തി ഒളിവിലുള്ള പ്രതി. നാദാപുരത്ത് വീട് കയറി ആക്രമണം നടത്തിയ സംഘത്തിലെ തലവനാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.