News Kerala

സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

ഉത്രാവധക്കേസിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തൽ ശരിവച്ച് ദൃശ്യങ്ങൾ. പാമ്പു പിടുത്തക്കാരൻ സുരേഷും ഒപ്പം. സാഹചര്യം വിവരിച്ച് സുരേഷ് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വെളളിക്കെട്ടൻ ഇനത്തിലുളള പാമ്പിനെ സൂരജ് നിർഭയം കൈകാര്യം ചെയ്യുന്നത് ദൃശ്യത്തിൽ വ്യക്തം.

Watch Mathrubhumi News on YouTube and subscribe regular updates.