News Kerala

'മരിച്ചിട്ടും മരിക്കാതെ വിശ്വനാഥൻ'‍; ആദിവാസി യുവാവിന് നീതി എത്ര അകലെ?

ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്തിട്ട് ഒരു മാസം തികയുന്നു. കുറ്റവാളികളെ ഇനിയും പിടികൂടാനായിട്ടില്ല..

Watch Mathrubhumi News on YouTube and subscribe regular updates.