News Kerala

കടലില്‍ പോകാന്‍ കഴിയാതെ വിഴിഞ്ഞത്തെ മത്സ്യബന്ധന തൊഴിലാളികള്‍

കാലാവസ്ഥ മുന്നറിയിപ്പ് കാരണം കടലില്‍ പോകാന്‍ കഴിയാതെ വിഴിഞ്ഞത്തെ മത്സ്യബന്ധന തൊഴിലാളികള്‍. ജൂണ്‍ ഒന്നിനാണ് സാധാരണ വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണ്‍ ആരംഭിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.