News Kerala

സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിക്കാനൊരുങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം

തിരുവനന്തപുരം: സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേ ഒന്നാം സമ്മാനം കിട്ടിയെന്ന് വിവരം. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ 80 ലക്ഷം ലഭിച്ചത് തിരുവനന്തപുരം വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ്.