News Kerala

നിർമ്മാണം തുടങ്ങി ആറര വർഷം കഴിയുമ്പോഴും 50 ശതമാനം പണി പോലും പൂർത്തിയാക്കാതെ വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖം പദ്ധതിയോട് സർക്കാരിൻറെ സമീപനം എന്താണെന്നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നിർമ്മാണം തുടങ്ങി 1000 ദിവസത്തിനകം വിഴിഞ്ഞത്ത് കപ്പൽ അടുപ്പിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. എന്നാൽ ഇപ്പോഴും 50 ശതമാനം പണി പോലും പൂർത്തിയായിട്ടില്ല.

Watch Mathrubhumi News on YouTube and subscribe regular updates.