News Kerala

വിഴിഞ്ഞം കോളുള്ള കടലുപോലെ പ്രക്ഷുബ്ധം; തീരത്തെ സമരം നാലാം ദിനവും ശക്തം

വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരം നാലാം ദിനവും ശക്തം. പോലീസ് ബാരിക്കേഡുകൾ മറിച്ചിട്ട സമരക്കാർ തുറമുഖത്തേക്ക് നീങ്ങുന്നു

Watch Mathrubhumi News on YouTube and subscribe regular updates.