News Kerala

പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. ആശുപത്രയില്‍ നിന്ന് പുറത്തുവന്നശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വികെ ഇബ്രാഹിംകുഞ്ഞ്.