News Kerala

വി.കെ ഇബ്രാഹിം കുഞ്ഞ് കൊച്ചിയില്‍

കൊച്ചി: വി.കെ ഇബ്രാഹിം കുഞ്ഞ് കൊച്ചിയില്‍. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തിനൊപ്പം ഇബ്രാഹിം കുഞ്ഞുമുണ്ട്.