News Kerala

വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

ശബരിമല: വി കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി. മാളികപ്പുറം മേല്‍ശാന്തിയായി എംഎന്‍ രജി കുമാറിനെയും തിരഞ്ഞെടുത്തു. വൃശ്ചികപ്പുലരിയില്‍ ഇരുവരും മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും.