News Kerala

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

കൊച്ചി: ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനക്കായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. മെഡിക്കല്‍ സംഘം ഇന്നും നാളെയുമായി ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. അറസ്റ്റിലായ നാഗേഷ് കണ്‌സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും.