News Kerala

വ്ലോഗർ റിഫാ മെഹ്നുവിന്റെ മരണം: ഭർത്താവ് മെഹ്നാസിനെ പോക്സോ കേസിൽ കസ്റ്റഡിയിലെടുത്തു

പോക്സോ കേസിലാണ് കസ്റ്റഡിയിലെടുത്തത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് പോലീസ്

Watch Mathrubhumi News on YouTube and subscribe regular updates.