News Kerala

വര്‍ക്കല നഗരസഭയില്‍ ഇത്തവണ ശക്തമായ മത്സരം

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല നഗരസഭയില്‍ ഇത്തവണ നടക്കുന്നത് ശക്തമായ മല്‍സരം. ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും പ്രചാരണ രംഗത്ത് സജീവമാണ്. ശക്തി തെളിയിക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്.