News Kerala

ധനസഹായം മുഴുവനായി ലഭിക്കാതെ കാസര്‍കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം വിലങ്ങാട് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം പൂര്‍ണമായും ലഭിച്ചില്ല. ഒരു രൂപ പോലും സഹായം ലഭിക്കാത്ത നാലു കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്.