News Kerala

വോട്ടെണ്ണൽ: കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി;മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം

കൊച്ചി: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി. മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണമെന്ന് പോലീസിനും ജില്ലാഭരണകൂടത്തിനും നിർദേശം. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി.

Mathrubhumi News is now available on WhatsApp. Click here to subscribe.