News Kerala

വെമ്പായത്ത് ഘടകകക്ഷികള്‍ക്കെതിരെ സിപിഎം മത്സരത്തിന്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ ഘടകകക്ഷികളായ സിപിഐയ്ക്കും,എന്‍സിപിയ്ക്കും എതിരെ സിപിഎം മത്സര രംഗത്ത്. പെരുംകൂര്‍, കന്യാകുളങ്ങര എന്നീ വാര്‍ഡുകളിലാണ് ഘടകകക്ഷികള്‍ക്ക് എതിരായി സി പി എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.