News Kerala

ആലപ്പുഴ കളക്ടറായി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു; ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല

കെഎം ബഷീറിൻറെ മൂന്നാം ചരമവാർഷിക ദിനത്തിലാണ് ശ്രീറാം വെങ്കട്ടരാമൻ സ്ഥാനമൊഴിയുന്നതും പുതിയ കളക്ടർ ചുമതല ഏൽക്കുന്നതും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ മധുരപരഹാരം വിതരണം ചെയ്തു

Watch Mathrubhumi News on YouTube and subscribe regular updates.