News Kerala

വനിതാമതിലിന് പിന്തുണയുമായി വി.എസ്.

തിരുവനന്തപുരം: വനിതാമതിലിനെ പിന്തുണച്ചു കൊണ്ട് വി.എസ്.അച്യുതാനന്ദന്റെ പുതിയ പ്രതികരണം. പുരുഷാധിപത്യത്തിന് കീഴില്‍ ജീവിക്കേണ്ടവരല്ല സ്ത്രീകളെന്ന് വി.എസ്.മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.