News Kerala

മാതൃഭൂമി തൃശൂരിലെ കൃഷി തോട്ടം സന്ദര്‍ശിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍

തൃശൂര്‍: മാതൃഭൂമി തൃശൂര്‍ യൂണിറ്റില്‍ ഒരുക്കിയ കൃഷി തോട്ടം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു കൃഷി വകുപ്പ് ടിഎന്‍ പ്രതാപന്‍ എംപി, അനില്‍ അക്കര എം.എല്‍എഎന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ഒരുക്കിയത്.