News Kerala

അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു, വാക്കുകള്‍ കിട്ടുന്നില്ല - എ.പി അനില്‍കുമാര്‍

നിലമ്പൂര്‍ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.വി പ്രകാശിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍. മുന്‍മന്ത്രി എ.പി അനില്‍കുമാര്‍, ഏറനാട് എംഎല്‍എ വി.കെ ബഷീര്‍, ടി സിദ്ദിഖ് എന്നിവര്‍ അനുശോചനം അറിയിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.