News Kerala

വി.വി പ്രകാശിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കൾ

നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർഥി വി.വി പ്രകാശിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ അനുശോചനമറിയിച്ച് യു.ഡി.എഫ് നേതാക്കൾ. മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പ്രകാശിന്റെ എടക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.