News Kerala

എല്ലാവരും സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു വിവി പ്രകാശ്: കുഞ്ഞാലിക്കുട്ടി

നിലമ്പൂരില്‍ അന്തരിച്ച യു.ഡി.എഫ് സ്ഥാനാർഥി വി.വി പ്രകാശ് രാഷ്ട്രീയഭേദമന്യെ എല്ലാവരും സ്‌നേഹിച്ച വ്യക്തിയായിരുന്നെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

Mathrubhumi News is now available on WhatsApp. Click here to subscribe.