News Kerala

വാഗമൺ നിശാപാർട്ടി കേസ്; ക്രൈം ബ്രാഞ്ച് സംഘം ബംഗലുരുവിലെത്തി അന്വേഷണം നടത്തി

ഇടുക്കി: വാഗമൺ നിശാപാർട്ടി കേസ് അന്വേഷണം ബംഗലുരുവിൽ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ബംഗലുരുവിലെത്തി അന്വേഷണം നടത്തി. പ്രതികൾക്ക് ലഹരിവസ്തുക്കൾ ലഭിച്ചത് ബംഗലുരുവിലെ ലഹരി വ്യാപാര സംഘങ്ങളിൽ നിന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.