News Kerala

പിണറായി മറ്റുതലത്തില്‍ തരാമെന്ന് പറഞ്ഞ മറുപടിക്കായി കാത്ത് നില്‍ക്കുന്നു- കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്വപ്നയുമായി ബന്ധമെന്ന ആരോപണവുമായി ആക്രമണം തുടര്‍ന്ന് ബിജെപി. അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്ന ആശങ്കയില്‍ പിണറായി വിജയന് സമനില തെറ്റിയെന്ന് ബിജെപി. പിണറായി മറ്റുതലത്തില്‍ നല്‍കുന്ന മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.