News Kerala

വാളയാർ കേസ് അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്തു

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണം സിബിഐ തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്തു. പാലക്കാട് പ്രത്യേക പോക്സോ കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബലാത്സംഗം കുട്ടികളുടെ ആത്മഹത്യ, സ്ത്രീകൾക്കെതിരായ അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.

Mathrubhumi News is now available on WhatsApp. Click here to subscribe.