News Kerala

വാളയാറിലെ മൂത്ത പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് മൂന്ന് വര്‍ഷം

പാലക്കാട്: വാളയാറിലെ മൂത്ത പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം. അല്‍പം വൈകിയാലും നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും നിയമപോരാട്ടത്തിനെതിരെ പല കോണുകളില്‍ നിന്നും ഭീഷണിയുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.