News Kerala

വനിതാ പോലീസുകാർ തമ്മിൽ പൊരിഞ്ഞ വാക് പോര്; വീഡിയോ വൈറൽ

എസ്.ഐ നിർദേശിച്ച ഡ്യൂട്ടിക്ക് ആരു പോകും എന്നതാണ് തർക്കം. യൂണിഫോമിൽ സ്‌റ്റേഷൻ ഡ്യൂട്ടിക്കിടെ പരസ്പരം പോർ വിളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാരിൽ ചിലർ പകർത്തി പുറത്ത് വിട്ടു.
Watch Mathrubhumi News on YouTube and subscribe regular updates.