News Kerala

അനന്യയുടെ മരണം ശസ്ത്രക്രിയയിലെ പിഴവുകള്‍ മൂലമോ?

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ മരണത്തിലേക്ക് നയിച്ചത് ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുകളാണോ? സ്പാര്‍ക്ക് @ 3 ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ദീദി ദാമോദരന്‍, ഡോ മോഹന്‍ റോയ്, രാഗരഞ്ജിനി.

Watch Mathrubhumi News on YouTube and subscribe regular updates.