News Kerala

മാലിന്യം ഇട്ടതിനെചൊല്ലിയുള്ള തർക്കം; വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി

മാലിന്യം ഇട്ടതിനെചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി. ഇടുക്കി അണക്കര സ്വദേശി മനുവിന്റെ കൈയാണ് അയൽവാസി ജോമോൾ വെട്ടി മാറ്റിയത്

Watch Mathrubhumi News on YouTube and subscribe regular updates.