News Kerala

കോട്ടയം നഗരസഭയിൽ മാലിന്യ സംസ്കരണം താളംതെറ്റി

മാലിന്യം ശേഖരിക്കുന്നതിൽ നിന്ന് ക്ളീൻ കേരള പിൻമാറിയതോടെയാണ് പലയിടത്തും മാലിന്യങ്ങൾ കുന്ന് കൂടിയത്. പ്രശ്ന പരിഹാരം ഉടൻ തന്നെയുണ്ടാകുമെന്നുമാണ് നഗരസഭ പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.